ബിഹാറിനും ആന്ധ്രപ്രദേശിനും വാരിക്കോരി നൽകി കേന്ദ്ര സർക്കാർ ബജറ്റ്, അവതരണം തുടരുന്നു
ന്യൂദൽഹി: 2024 ലെ കേന്ദ്ര ബജറ്റ് ഭാവിയിലേക്കുള്ള പാത ഒരുക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. തന്റെ ഏഴാമത്തെ ബജറ്റ് പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കൃഷി, തൊഴിൽ, വൈദഗ്ധ്യം, മെച്ചപ്പെട്ട മാനവവിഭവശേഷി, സാമൂഹികനീതി, ഉൽപ്പാദനം, സേവനങ്ങൾ, നഗരവികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, നവീകരണം, ഗവേഷണവും വികസനവും, അടുത്ത തലമുറയിലെ പരിഷ്കാരങ്ങൾ തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും മന്ത്രി പറഞ്ഞു. എല്ലാവർക്കും വിപുലമായ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഒമ്പത് മുൻഗണനാ മേഖലകളിൽ സുസ്ഥിരമായ ശ്രമങ്ങൾ ബജറ്റ് വിഭാവനം … Continue reading ബിഹാറിനും ആന്ധ്രപ്രദേശിനും വാരിക്കോരി നൽകി കേന്ദ്ര സർക്കാർ ബജറ്റ്, അവതരണം തുടരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed