ചാലിയാറിൽ ഇപ്പോഴും മൃതദേഹങ്ങൾ, ഇന്ന് ലഭിച്ചത് അഞ്ചു മൃതദേഹങ്ങൾ, ഇതേവരെ കണ്ടെത്തിയത് 67 ചേതനയറ്റ ശരീരങ്ങൾ

മലപ്പുറം- വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ ആകെ ലഭിച്ചത് 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും. ആകെ 188 എണ്ണം. 35 പുരുഷന്മാരുടെയും 27 സ്ത്രീകളുടെയും 3 ആൺകുട്ടികളുടെയും 2 പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇത് കൂടാതെ 121 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. പോലീസ്, വനം, ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ്, നാട്ടുകാർ, നൂറുകണക്കിന് വളണ്ടിയർമാർ തുടങ്ങിയവർ ചേർന്ന് നാല് ദിവസമായി നടത്തിയ തിരച്ചിലിലാണ് ഇത്രയും മൃതദേഹങ്ങൾ … Continue reading ചാലിയാറിൽ ഇപ്പോഴും മൃതദേഹങ്ങൾ, ഇന്ന് ലഭിച്ചത് അഞ്ചു മൃതദേഹങ്ങൾ, ഇതേവരെ കണ്ടെത്തിയത് 67 ചേതനയറ്റ ശരീരങ്ങൾ