അച്ഛനും അമ്മയും ജ്യേഷ്ഠനും നഷ്ടമായത് അറിയാതെ എട്ടുവയസുകാരി അവന്തിക
കല്‍പ്പറ്റ: മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലെ വാര്‍ഡില്‍ സഹിക്കാവുന്നതിനും അപ്പുറമുള്ള വേദനയ്ക്കിടയിലും എട്ടുവയസുകാരി അവന്തിക അമ്മമ്മയോട്(മാതാവിന്റെ അമ്മ) ചോദിച്ചു: അമ്മ എവിടെ? ഇതുകേട്ട അമ്മമ്മ ലക്ഷ്മി മിഴിനീര്‍ മറച്ചുവച്ച് പേരമകള്‍ക്ക് ഉത്തരം നല്‍കി: അടുത്ത മുറിയിലുണ്ട്. അപ്പോള്‍, നമുക്ക് അങ്ങോട്ട് പോകാമെന്നായി അവന്തിക. ഇതിനോടു പ്രതികരിക്കാനാകാതെ ലക്ഷ്മി അടുത്തുള്ള കിടയ്ക്ക് അടുത്തേക്ക് മാറി അവന്തിക കാണാതെ തേങ്ങി. മുണ്ടക്കൈയില്‍ എസ്റ്റേറ്റ് പാടിമുറിയില്‍ താമസിച്ചിരുന്ന ഓട്ടോ ഡ്രൈവര്‍ പ്രശോഭിന്റെയും ഹാരിസണ്‍സ് തേയിലത്തോട്ടം തൊഴിലാളി വിജയലക്ഷ്മിയുടെയും … Continue reading അച്ഛനും അമ്മയും ജ്യേഷ്ഠനും നഷ്ടമായത് അറിയാതെ എട്ടുവയസുകാരി അവന്തിക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed