സമര കേരളത്തില്‍നിന്ന് ഇന്ത്യന്‍ ഇടതു പക്ഷത്തിന്റെ അമരത്തേക്ക് ബേബി

രാജ്യഭരണം കൈയാളുന്ന പാര്‍ട്ടിയുടെയും സംവിധാനത്തിന്റേയും ‘കണ്ണിലെ കരടാ ‘ യ ഒരു പാര്‍ട്ടിയുടെ അമരത്തേക്ക് ഇതാദ്യമായാണ് ഒരു ന്യൂനപക്ഷ മതവിഭാഗത്തില്‍ ജനിച്ച നേതാവ് എത്തിപ്പെടുന്നുവെന്നതും പുതിയ കാലത്ത് അരോചകമായ ചില അരുതായ്കകളുണ്ടാക്കുന്നുണ്ടാവും, ചിലരിലെങ്കിലും.