ഒന്നും ഉരിയാടാതെ ഒളിച്ചോടുന്ന താരങ്ങൾ, ഉടുതുണിയഴിഞ്ഞ് മലയാള സിനിമ, എല്ലാവർക്കും നന്ദിയെന്ന് മോഹൻലാൽ
കൊച്ചി- സിനിമയിലെ ലൈംഗീക വിവാദത്തിൽ പ്രതികരിക്കേണ്ട ധാർമ്മിക ബാധ്യത മോഹൻലാലിനും സംഘത്തിനും ഉണ്ടായിരുന്നു. സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തലപ്പത്തിരിക്കുന്നവർ എന്ന നിലയിൽ പ്രത്യേകിച്ചും. എന്നാൽ, ലോകം മുഴുവൻ മലയാള സിനിമയിലെ ലൈംഗീക ചൂഷണം വിവാദമാക്കിയിട്ടും ഔദ്യോഗികമായി പ്രതികരിക്കേണ്ട പ്രസിഡന്റ് മോഹൻലാൽ ഇതേവരെ ഇക്കാര്യത്തിൽ അനങ്ങിയതേയില്ല. വിവാദത്തെ തുടർന്ന് ജനറൽ സെക്രട്ടറി രാജിവെച്ച ശേഷം സംഘടനയുടെ നാഥൻ മോഹൻലാൽ മാത്രമായിരുന്നു. വിവാദത്തിൽ സമൂഹമാധ്യമത്തിൽ പോലും ഒരു പ്രതികരണം നടത്താതെയാണ് മോഹൻലാൽ പ്രസിഡന്റ് പദവി രാജിവെച്ചത്. ദിവസങ്ങളായി കേരളത്തിൽ … Continue reading ഒന്നും ഉരിയാടാതെ ഒളിച്ചോടുന്ന താരങ്ങൾ, ഉടുതുണിയഴിഞ്ഞ് മലയാള സിനിമ, എല്ലാവർക്കും നന്ദിയെന്ന് മോഹൻലാൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed