അവസാന നിമിഷത്തിലെ ഗോൾ അസാധുവാക്കി, അർജന്റീനക്ക് തോൽവി

പാരീസ് – പുരുഷ ഒളിംപിക്സ് ഫുട്ബോളിലെ ആദ്യമത്സരത്തിൽ അർജന്റീനക്ക് തോൽവി. മൊറോക്കോയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു തോൽവി. അവസാന നിമിഷം അർജന്റീന നേടിയ ഗോൾ വാർ റിവ്യൂവിലൂടെ അസാധാവുയി പ്രഖ്യാപിച്ചതോടെയാണ് അർജന്റീനയുടെ പരാജയം രേഖപ്പെടുത്തിയത്. (ഈ മത്സരം അർജന്റീന സമനില നേടി എന്ന തരത്തിൽ നേരത്തെ ദ മലയാളം ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഒന്നര മണിക്കൂറിന് ശേഷമാണ് പിന്നീട് ഇക്കാര്യത്തിൽ തീരുമാനം വന്നത്). ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഗോൾ നേടിയ മൊറോക്കെ രണ്ടാം പകുതിയുടെ … Continue reading അവസാന നിമിഷത്തിലെ ഗോൾ അസാധുവാക്കി, അർജന്റീനക്ക് തോൽവി