ഫലസ്തീന് വേണ്ടി പ്രാർത്ഥിക്കുക- അറഫ പ്രസംഗത്തിൽ ഇമാം

അറഫ – ഹാജിമാര്‍ അവരുടെ കര്‍മങ്ങളും അനുഷ്ഠാനങ്ങളും സുരക്ഷിതത്വത്തിലും സമാധാനത്തോടെയും നിര്‍വഹിക്കുന്നുവെന്ന് ഉറപ്പാക്കുന്ന നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കേണ്ടതുണ്ടെന്ന് അറഫ പ്രസംഗത്തിൽ ഹറം ഇമാമും ഖത്തീബുമായ ശൈഖ് മാഹിര്‍ അല്‍മഅയ്ഖ്‌ലി പറഞ്ഞു. അറഫ വിശ്വമഹാസംഗമത്തില്‍ പങ്കെടുത്ത ഇരുപതു ലക്ഷത്തിലേറെ വരുന്ന തീര്‍ഥാടകരെ അഭിസംബോധന ചെയ്ത് അറഫ നമിറ മസ്ജിദില്‍ നടത്തിയ ഖുതുബയിലാണ് ഇമാം ഇക്കാര്യം പറഞ്ഞത്. അല്ലാഹുവിനെ ആരാധിക്കുന്നതിലെ അനുഷ്ഠാനത്തിന്റെയും ആത്മാര്‍ഥതയുടെയും പ്രകടനമാണ് ഹജ് എന്നും ഇമാം പറഞ്ഞു. ഹജിന്റെ പുണ്യം നിറഞ്ഞ നിമിഷങ്ങളില്‍ സ്വന്തത്തിനും മാതാപിതാക്കള്‍ക്കും ബന്ധുമിത്രാതികള്‍ക്കും … Continue reading ഫലസ്തീന് വേണ്ടി പ്രാർത്ഥിക്കുക- അറഫ പ്രസംഗത്തിൽ ഇമാം