‘ക്രിമിനലാണ് ഇയാൾ’; പരാതി പറഞ്ഞിട്ട് ആരും കൂടെ നിന്നില്ല, നടൻ സിദ്ദിഖിനെതിരേ നടി രേവതി, കേസെടുക്കുമോ സർക്കാർ?

കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക പീഡന ആരോപണവുമായി നടി രേവതി സമ്പത്ത്. താൻ ഇക്കാര്യം വർഷങ്ങൾക്കു മുമ്പേ പറഞ്ഞെങ്കിലും തന്റെ മാതാപിതാക്കൾ ഒഴികെ ആരും സഹായത്തിനുണ്ടായില്ലെന്നും സിദ്ദിഖ് ക്രിമിനലാണെന്നും അവർ വ്യക്തമാക്കി. വിവിധ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിലാണ് മോഡൽ കൂടിയായ രേവതി ആരോപണം ഉന്നയിച്ചത്. പ്‌ളസ് ടു കഴിഞ്ഞ് മോഡലിംഗിൽ ശ്രദ്ധിക്കുമ്പോഴാണ് നടൻ സിദ്ദിഖിനെ പരിചയപ്പെട്ടത്. മോളെ… എന്ന് വിളിച്ചായിരുന്നു സമീപിച്ചത്. ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയില്ല. അത്രമാത്രം … Continue reading ‘ക്രിമിനലാണ് ഇയാൾ’; പരാതി പറഞ്ഞിട്ട് ആരും കൂടെ നിന്നില്ല, നടൻ സിദ്ദിഖിനെതിരേ നടി രേവതി, കേസെടുക്കുമോ സർക്കാർ?