കേരളത്തിലെ അക്കാദമിക രംഗം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തണം- വിസ്ഡം കേരള സ്റ്റുഡന്റ്സ് കോൺഫറൻസ്

പാഠ പുസ്തകങ്ങളിൽ നിന്നും ഇന്ത്യയുടെ മധ്യകാല ചരിത്ര ഒഴിവാക്കുന്നത് ദേശവിരുദ്ധമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു