സുന്നി ആശയം പറയുന്നവരെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല-കാന്തപുരം, എസ്.വൈ.എസ് കേരള യുവജന സമ്മേളനത്തിന് ഉജ്വല സമാപനം

തൃശൂര്‍: സുന്നി യുവജന സംഘം കേരള യുവജന സമ്മേളനത്തിന് അത്യുജ്ജ്വല പരിസമാപ്തി. എസ്.വൈ.എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിലൂന്നി ഒരു വര്‍ഷ നിണ്ട കാമ്പയിനിനാണ് തൃശൂരിൽ സമാപനമായത്. സുന്നി ആശയം പറയുന്നവരെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ സംഘടനകളായി പ്രവര്‍ത്തിക്കുന്നു എങ്കിലും സുന്നികള്‍ക്കിടയില്‍ ഇപ്പോള്‍ ഭിന്നതകളില്ലെന്നും സുന്നി ആശയം ദുര്‍ബലപ്പെടുത്താന്‍ ആരും കൂട്ടു … Continue reading സുന്നി ആശയം പറയുന്നവരെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല-കാന്തപുരം, എസ്.വൈ.എസ് കേരള യുവജന സമ്മേളനത്തിന് ഉജ്വല സമാപനം