സ്വരാജ് സ്വന്തം നാട്ടില്‍ പിന്നില്‍; ഭരണ വിരുദ്ധ വികാരം ?

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ എം. സ്വരാജിന്റെ സ്വന്തം നാട്ടിലും ലീഡ് നിലനിര്‍ത്തി യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്