ഭിന്നതകളോട് എല്ലാവരും അകന്നു നിൽക്കണം- എസ്.വൈ.എസ് സമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടി

തൃശൂര്‍ : ഭിന്നതകളോട് എല്ലാവരും വിട ചൊല്ലണമെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. എസ്.വൈ.എസ് കേരള യുവജന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വഴിതെറ്റിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ നിലകൊള്ളുന്നവരാണ് നമ്മളെല്ലാവരും. ഇത്തരത്തില്‍ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെല്ലാം ഒരു മിനിമം ഐക്യം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഭരണഘടന വെല്ലുവിളി നേരിടുന്ന ഘട്ടം കൂടിയാണിത്. എസ് വൈ എസും അതിന്റെ മാതൃസംഘടനയും … Continue reading ഭിന്നതകളോട് എല്ലാവരും അകന്നു നിൽക്കണം- എസ്.വൈ.എസ് സമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടി