ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ മൽസരിക്കില്ലെന്ന് അൻവർ; ‘ഒരുപാട് പാപഭാരം ചുമക്കേണ്ടിവന്നു’
തിരുവനന്തപുരം: സ്‌പീക്കർ എഎൻ ഷംസീറിന് രാജിക്കത്ത് കൈമാറിയതിന് പിന്നാലെ വാർത്താ സമ്മേളനം നടത്തി പിവി അൻവർ. നിലമ്പൂരിൽ ജയിപ്പിച്ച ജനങ്ങൾക്കും ഒപ്പം നിന്ന ഇടതുപക്ഷ നേതാക്കൾക്കും അൻവർ നന്ദി പറഞ്ഞു. മമത പറഞ്ഞിട്ടാണ് രാജി വച്ചതെന്നും ഇനിയുള്ള പോരാട്ടം മലയോര മേഖലയിലെ ജനങ്ങൾക്കായാണ്. ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്ന് മത്സരിക്കില്ലെന്നും അൻവർ വ്യക്തമാക്കി. കഴിഞ്ഞ ആറ് മാസമായി പിണറായിസത്തിനും കേരളത്തിലെ സർക്കാരിനുമെതിരെ ഞാൻ നടത്തിയ പോരാട്ടത്തിന് പിന്തുണ നൽകിയ ജനങ്ങൾക്ക് നന്ദി. 2016ലും 2021ലും നിലമ്പൂർ നിയോജന മണ്ഡലത്തിൽ … Continue reading ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ മൽസരിക്കില്ലെന്ന് അൻവർ; ‘ഒരുപാട് പാപഭാരം ചുമക്കേണ്ടിവന്നു’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed