ഒടുവിൽ നിരാശരായി മുനമ്പം നിവാസികൾ, ബി.ജെ.പിയുടെ ചതിയിൽ ഞെട്ടിയെന്ന് സമരസമിതി

പാതിരാത്രി വരെ നീണ്ട പാർലമെന്റ് ചർച്ച ശ്രദ്ധയോടെ വീക്ഷിച്ച മുനമ്പം നിവാസികൾ ഭേദഗതി പാസായതോടെ തങ്ങളുടെ പ്രശ്നങ്ങളെല്ലാം തീർന്നുവെന്ന ചിന്തയിലാണ് പടക്കത്തിന് തിരികൊളുത്തിയത്.