ഡോ. എ മൊയ്തീൻ കുട്ടി, നന്മകൾ മാത്രം അവശേഷിപ്പിച്ച നിറമുള്ള ഓർമ്മ

ഡോ. എ. മൊയ്തീന്‍കുട്ടി. അര നൂറ്റാണ്ടിലധികമായി കര്‍മ്മനിരതനായി, ഒരു നാടിന്റെ ചരിത്രത്തിന്റെ ഭാഗമായി, കാലത്തോടൊപ്പം സഞ്ചരിച്ച് ഒടുവില്‍ മടക്കം. ദീര്‍ഘകാലമായി അനേകം പേര്‍ക്ക് ആശ്വാസമേകിയ പ്രിയ ഡോക്ടര്‍ അനേകം നന്‍മകള്‍ അവശേഷിപ്പിച്ച ഓര്‍മ്മയായി മാറി. വെറുമൊരു ഡോക്ടറായിട്ടല്ല ആളുകള്‍ മൊയ്തീന്‍കുട്ടി ഡോക്ടറെ കണ്ടത്. തന്റെ മുന്നിലെത്തുന്ന എല്ലാവരുടെയും കുടുംബഡോക്ടറായിരുന്നു അദ്ദേഹം. എവിടെ കണ്ടാലും രോഗികളായിട്ടല്ലാതെ, കൂട്ടുകാരെ പോലെ, ഉറ്റ ബന്ധുക്കളെ പോലെ അദ്ദേഹം നടത്തിയ ക്ഷേമാന്വേഷണങ്ങള്‍ ആളുകളുടെ അസുഖത്തെ മാത്രമല്ല മാറ്റിയത്. മാരകമായ അസുഖങ്ങള്‍ പിടിപെടുന്നവര്‍ക്കുപോലും ആത്മവിശ്വാസം … Continue reading ഡോ. എ മൊയ്തീൻ കുട്ടി, നന്മകൾ മാത്രം അവശേഷിപ്പിച്ച നിറമുള്ള ഓർമ്മ