ഹണിട്രാപ്പ്, യുവതിയുടെ മുൻകൂർ ജാമ്യ ഹരജി ജില്ലാ കോടതി തള്ളി
കാസർകോട്: പണം വാങ്ങി തിരിച്ചു തരാതെ വഞ്ചിക്കുകയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പൊയിനാച്ചി സ്വദേശിയായ അഖിലേഷിന്റെ പരാതിയിൽ മേൽപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരന്റെ മുൻകൂർ ജാമ്യ ഹരജി കാസർകോട് ജില്ല സെഷൻസ് കോടതി തള്ളി. വിശ്വാസവഞ്ചന, ധനാപകരണം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ശ്രുതി. പരാതിക്കാരൻ അഖിലേഷിനു വേണ്ടി അഡ്വ. കെ ശ്രീകാന്തും, പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടരുടെ ചുമതലയുള്ള … Continue reading ഹണിട്രാപ്പ്, യുവതിയുടെ മുൻകൂർ ജാമ്യ ഹരജി ജില്ലാ കോടതി തള്ളി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed