അശ്ലീല കമന്റുകള്‍ക്കെതിരെ ഹണി റോസ് പൊലീസില്‍ പരാതി നല്‍കി

ഫെയ്ബുക്കില്‍ തന്റെ പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ അശ്ലീല കമന്റിട്ടവര്‍ക്കെതിരെ നടി ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കി