‘ഹേമചന്ദ്രന്റേത് ആത്മഹത്യ, മൃതദേഹം കുഴിച്ചിടുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു’: സൗദിയില്‍ നിന്നും ഫേസ്ബുക് വിഡിയോയില്‍ പ്രതി

മായനാട്ടിൽനിന്ന് കാണാതായ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ ഹേമചന്ദ്രനെ (54) തമിഴ്നാട്ടിലെ ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ കേസിൽ, കൊലപാതകമല്ലെന്ന വാദവുമായി മുഖ്യപ്രതി നൗഷാദ്.