മുസ്ലിം ലീഗ് കരുത്തുറ്റ മതേതര പാർട്ടി, യോജിപ്പോ വിയോജിപ്പോ ഇല്ല; അഭിമുഖം ദുർവ്യാഖ്യാനം ചെയ്തു- അബ്ദുൽ ഹക്കീം അസ്ഹരി

രാഷ്ട്രീയമായി മുസ്‌ലിംകൾ ഒരു പാർട്ടിക്ക് കീഴിൽ സംഘടിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോൾ അതൊരിക്കലും വേണ്ടതില്ല എന്ന നിലപാട് ഞാൻ പറഞ്ഞു.