മക്കള്‍ക്ക് വിദ്യാഭ്യസ ലോണെടുത്ത് കുരുക്കിലായ മുൻ പ്രവാസി, സങ്കടം ലോകമറിഞ്ഞിട്ടും സഹായിക്കാൻ ആരുമില്ല; വീട് ജപ്തിയുടെ വക്കില്‍

മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി വീട് പണയം വെച്ച് ലോണ്‍ എടുത്ത സൗദി പ്രവാസിയുടെ ദുരിതത്തതിന് അറുതിയായില്ല