‘എച്ച്എമ്മിനും അധ്യാപകര്‍ക്കും എന്താ ജോലി..’; തേവലക്കരയിലെ വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി

സ്‌കൂള്‍ അധികൃതരുടെ അലംഭാവത്തില്‍ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി