മൊയ്തീൻ കുട്ടി ഡോക്ടറുടെ നിര്യാണത്തിൽ കൊണ്ടോട്ടി സെന്റർ ജിദ്ദ അനുശോചിച്ചു

ജിദ്ദ: കൊണ്ടോട്ടിയിലെ ജനകീയ ഡോക്ടറും ജീവകാരുണ്യ ,സാമൂഹ്യ രംഗത്തെ നിറസാനിധ്യവുമായ ഡോക്ടർ അരീക്കാട്ട് മൊയ്തീൻ കുട്ടി യുടെ നിര്യാണത്തിൽ കൊണ്ടോട്ടി സെൻറർ ജിദ്ദ അനുശോചനം രേഖപ്പെടുത്തി. കൊണ്ടോട്ടിക്ക് ആതുരസേവന മേഖലയിൽ വലിയ നഷ്ടമാണ് ഡോക്ടറുടെ നിര്യാണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നും കൊണ്ടോട്ടി സെന്റർ ജിദ്ദ അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക