വെള്ളാപ്പള്ളി ഏതെങ്കിലും മതത്തിന് എതിരല്ല, വാക്കുകളിൽ സൂക്ഷ്മത പുലർത്തണം, എന്തും വക്രീകരിക്കുന്ന കാലമാണ്-മുഖ്യമന്ത്രി

നിലവിലുള്ള യാഥാർത്ഥ്യത്തെ ഒരു രാഷ്ട്രീയ പാർട്ടിയുമായി ചേർത്തി പറഞ്ഞതാണെന്ന് വെള്ളാപ്പള്ളി വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു