മമ്മുണ്ണി ഹാജി, അപൂർവ്വ രംഗങ്ങളിൽ ശോഭിച്ച വ്യക്തിത്വം- സമദാനി
അപൂർവ്വതകളോടെ വിവിധ രംഗങ്ങളിൽ ശോഭിച്ച വ്യക്തിത്വമായിരുന്നു പ്രിയങ്കരനായ മമ്മുണ്ണി ഹാജി സാഹിബ്. രാഷ്ട്രീയത്തെ അദ്ദേഹം പൂർണമായും സാമൂഹിക സേവന രംഗമായിക്കണ്ട് നാടിനും ജനങ്ങൾക്കും വേണ്ടി ഏറ്റവും ഫലപ്രദമായ രീതിയിൽ വിനിയോഗിച്ചു. അദ്ദേഹം എം.എൽ.എ ആയിരുന്ന കാലത്താണ് ഈ എളിയവനും കേരള നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അവിടെ പ്രവർത്തിക്കുകയുമുണ്ടായത്. സഭക്കകത്തും പുറത്തും ഒരു എം.എൽ.എ എന്ന നിലയിൽ പൂർണ്ണ വിജയമായിരുന്നു മമ്മുണ്ണിഹാജി. സഭക്കകത്ത് നിയമനിർമ്മാണ സന്ദർഭങ്ങളിലും ചർച്ചാവേളകളിലും തന്റെ സ്വതസിദ്ധമായ രീതിയിൽ അദ്ദേഹം സജീവമായി ഇടപെടുകയും ശക്തമായി സംസാരിക്കുകയുമുണ്ടായ … Continue reading മമ്മുണ്ണി ഹാജി, അപൂർവ്വ രംഗങ്ങളിൽ ശോഭിച്ച വ്യക്തിത്വം- സമദാനി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed