ഇ.പി.ജയരാജനെ കാത്തിരിക്കുന്നത് പാർട്ടി നടപടിയോ?

കണ്ണൂർ: ഉന്നത ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയെന്ന വിവാദത്തിൽ സി.പി.എം കേന്ദ്ര കമ്മറ്റിയംഗവും ഇടതു മുന്നണി കൺവീനറുമായ ഇ.പി.ജയരാജനെതിരെ തെരഞ്ഞെടുപ്പിന് ശേഷം കുടുതൽ നടപടിയുണ്ടാകും. കേരളത്തിൻ്റെ ചുമതലയുള്ള മുതിർന്ന ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി താൻ കൂടിക്കാഴ്ച നടത്തിയെന്ന ഇ.പി ജയരാജൻ്റെ വെളിപ്പെടുത്തലും, അതിന് മുഖ്യമന്ത്രി നൽകിയ മറുപടിയും ഈ സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയും കെ.പി.സി.സി പ്രസിഡണ്ടുമായ കെ.സുധാകരൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന പ്രചാരണം നാളുകളായി ശക്തമാക്കി വരുന്നതിനിടെയാണ് താനല്ല, ഉന്നത സി.പി.എം നേതാവായ … Continue reading ഇ.പി.ജയരാജനെ കാത്തിരിക്കുന്നത് പാർട്ടി നടപടിയോ?