ഹിന്ദു ബോര്‍ഡുകളില്‍ മുസ്ലിംകളെ ഉൾപ്പെടുത്തുമോ? തുറന്നു പറയൂ, കേന്ദ്രത്തോട് സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഒരു പറ്റം ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചു