ദേശീയ ടെന്നീസ് താരത്തെ അച്ഛൻ വെടിവെച്ചു കൊന്നു

മൂന്നു വെടിയുണ്ടകൾ രാധിക യാദവിന്റെ ദേഹത്ത് തുളച്ചു കയറി. ദീപക് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.