വഖഫ് നിയമത്തിന് സ്റ്റേ ഇല്ല, മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് 7 ദിവസം അനുവദിച്ചു, കേസ് മേയ് 5ന് വീണ്ടും പരിഗണിക്കും

വഖഫ് ഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിച്ച ഒരു പറ്റം ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി ഏഴു ദിവസം അനുദിച്ചു