രജൗരിയില്‍ ഭയത്തിന്റെ നിശ്ശബ്ദ പലായനം: കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക്

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍, നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്റെ വെടിവയ്പ്പും ഷെല്ലാക്രമണവും ഭീതിയുടെ നിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. സാധാരണ ദിനങ്ങളില്‍ ഇരുമ്പ് കമ്പികളുടെ ശബ്ദവും ഇഷ്ടികകള്‍ വയ്ക്കുന്ന താളവും തൊഴിലാളികളുടെ സൗഹൃദ സംഭാഷണങ്ങളും കൊണ്ട് ഉണര്‍ന്നിരുന്ന രജൗരിയുടെ പ്രഭാതങ്ങള്‍ ഇപ്പോള്‍ മാറിയിരിക്കുന്നു. പകരം, ഭയത്തിന്റെ കനത്ത മൗനം മാത്രം. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക കഴിഞ്ഞ ദിവസങ്ങളില്‍, രജൗരിയിലെയും പൂഞ്ചിലെയും ഗ്രാമങ്ങളില്‍ പാകിസ്ഥാന്റെ ഷെല്ലാക്രമണം തുടര്‍ച്ചയായി നടക്കുന്നതിനാല്‍, … Continue reading രജൗരിയില്‍ ഭയത്തിന്റെ നിശ്ശബ്ദ പലായനം: കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക്