ഒഡിഷ കൂട്ട ബലാത്സംഗം: പത്തു പേര്‍ അറസ്റ്റില്‍, പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ മുതിര്‍ന്നവരായി വിചാരണ ചെയ്യണമെന്ന് പോലീസ്

ഒഡിഷയിലെ ഗോപാല്‍പുര്‍ ബീച്ചില്‍ കോളജ് വിദ്യാര്‍ഥിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ഉള്‍പ്പെടെ കേസില്‍ പത്ത് പേര്‍ അറസ്റ്റില്‍