മോഡിക്കും ബി.ജെ.പിക്കുമെതിരായ വാക്ശരങ്ങൾ, മൗനം വിടുന്ന നേരങ്ങളിലെ തീപ്പൊരി- മൻമോഹൻ സിംഗ്

ന്യൂദൽഹി- പൊതുവേ ശാന്ത പ്രകൃതൻ എന്നാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ വിശേഷിപ്പിച്ചിരുന്നത്. അതിരുവിട്ട വാക്കുകളുണ്ടാകാറില്ല. വാക്കുകൾ തുളുമ്പാതെ നിന്നിരുന്നു ഏതു കാലത്തും. വാക് ശരങ്ങൾ പുറത്തെടുത്തപ്പോഴാകട്ടെ എതിരാളികൾ ആ ചാട്ടുളിയിൽ പുളഞ്ഞു.നോട്ടുനിരോധനം ഏർപ്പെടുത്തിയ നരേന്ദ്ര മോഡി സർക്കാറിന്റെ തീരുമാനത്തെ സംഘടിത കൊള്ള എന്ന് വിശേഷിപ്പിച്ച മൻമോഹൻ സിംഗിന്റ പാർലമെന്റ് പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. നോട്ടുനിരോധനം രാജ്യത്തെ പിന്നോട്ടടിച്ചുവെന്നും ഒരു സർക്കാർ ഒരിക്കലും ചെയ്തുകൂടാത്ത തെറ്റെന്നും സിംഗ് വീണ്ടും പറയുകയും ചെയ്തു. ചരിത്രം എന്നെ ശരിയായി വിലയിരുത്തുമെന്ന … Continue reading മോഡിക്കും ബി.ജെ.പിക്കുമെതിരായ വാക്ശരങ്ങൾ, മൗനം വിടുന്ന നേരങ്ങളിലെ തീപ്പൊരി- മൻമോഹൻ സിംഗ്