ആധുനിക ഇന്ത്യയുടെ ശിൽപി, ഉലയാതെ ഉടയാതെ ഇന്ത്യയെ പിടിച്ചുനിർത്തി; മൻമോഹൻ സിംഗ് എന്ന അപൂർവ വ്യക്തിത്വം

ഇന്ത്യൻ പ്രധാനമന്ത്രി കസേരയിലെ തലയെടുപ്പായിരുന്നു ഇന്ന് വിടവാങ്ങിയ ഡോ. മൻമോഹൻ സിംഗ്. അധികം സംസാരിക്കാതെ, എന്നാൽ ഇന്ത്യയുടെ ഉൾത്തുടിപ്പുകളിലൂടെ അദ്ദേഹം സഞ്ചരിച്ചു. മൻമോഹൻ സിംഗ് സഞ്ചരിച്ച വഴികളിലെ തണൽ, ലോക രാജ്യങ്ങൾ ഒന്നടങ്കം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയപ്പോഴും ഇന്ത്യയെ തളരാതെ പിടിച്ചുനിർത്തി. ഇന്ത്യ എങ്ങിനെ തകരാതെ നിന്നു എന്നതിന് മൻമോഹൻ സിംഗിന്റെ മികവായിരുന്നു ഉത്തരം. ആധുനിക ഇന്ത്യയുടെ ശിൽപ്പി എന്ന വിശേഷണമാണ് മൻമോഹൻ സിംഗിന് ചേരുന്ന ഏറ്റവും വലിയ പേരുകളിലൊന്ന്. 1932 സെപ്തംബർ 26ന് പശ്ചിമ പഞ്ചാബിലെ … Continue reading ആധുനിക ഇന്ത്യയുടെ ശിൽപി, ഉലയാതെ ഉടയാതെ ഇന്ത്യയെ പിടിച്ചുനിർത്തി; മൻമോഹൻ സിംഗ് എന്ന അപൂർവ വ്യക്തിത്വം