കരളുടഞ്ഞ്, തൊണ്ടയിടറി ഹിമാൻഷി പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽനിന്ന് വിളിച്ചു-ജയ് ഹിന്ദ്

ന്യൂദൽഹി- വിനയ് നർവാളിന്റെ ചേതനയറ്റ ശരീരം വഹിച്ച ശവമഞ്ചത്തിന് അടുത്തുനിന്ന് ഹിമാൻഷി നർവാൾ ഏറെ നേരം പൊട്ടിക്കരഞ്ഞു. പ്രിയപ്പെട്ടവന്റെ അടുത്തിരുന്ന് ഹിമാൻഷി വിതുമ്പിക്കരഞ്ഞു. വാക്കുകളിടറി ഹിമാൻഷി ഇങ്ങിനെ പറഞ്ഞു. “അവന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഞങ്ങൾ എല്ലാ വിധത്തിലും അവനെ അഭിമാനിപ്പിക്കും,” ശവമഞ്ചം കെട്ടിപ്പിടിച്ച് കരഞ്ഞ് ഹിമാൻഷി പിന്നെയും കരഞ്ഞു.“അവന്റെ കാരണത്താലാണ് ലോകം ഇപ്പോഴും നിലനിൽക്കുന്നത്. നാം എല്ലാവരും എല്ലാ വിധത്തിലും അവനെയോർത്ത് അഭിമാനിക്കണം… എല്ലാ വിധത്തിലും,” ഹിമാൻഷി പറഞ്ഞു, മലയാളം ന്യൂസ് … Continue reading കരളുടഞ്ഞ്, തൊണ്ടയിടറി ഹിമാൻഷി പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽനിന്ന് വിളിച്ചു-ജയ് ഹിന്ദ്