തകര്‍ത്തത് പാക്കിസ്ഥാന്‍ വളര്‍ത്തിയ ഭീകരകേന്ദ്രങ്ങള്‍; പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കും- ഇന്ത്യ

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പാക്കിസ്ഥാന്‍ വളര്‍ത്തിയെടുത്ത ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തതെന്ന് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും