നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിക്കുമെന്ന് ലോക് പോൾ സർവേ, ബംഗാളിൽ തൃണമൂൽ, ഗുജറാത്തിൽ ബി.ജെ.പിയും ആം ആദ്മിയും, പഞ്ചാബിൽ കോൺഗ്രസ്

പി.വി അൻവർ പ്രതീക്ഷിച്ച വോട്ട് നേടാതെ വെറും നാലു ശതമാനം വോട്ടിലേക്ക് ഒതുങ്ങുമെന്നും സർവേ പറയുന്നു. മറ്റുള്ളവർക്ക് ആറു ശതമാനം വോട്ടാണ് ലഭിക്കുക.