അൽ-ഐനിൽ ജൂത റബ്ബിയെ കൊല്ലപ്പെടുത്തിയ പ്രതികളുടെ ഫോട്ടോകളും പേരും പുറത്തുവിട്ടു

അബുദാബി – അല്‍ഐനില്‍ ജൂത റബ്ബി സ്വി കോഗനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികളുടെ ഫോട്ടോകളും പേരുവിവരങ്ങളും യു.എ.ഇ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. പ്രതികളെല്ലാവരും ഉസ്‌ബെക്കിസ്ഥാന്‍ പൗരന്മാരാണ്. ഒളിമ്പോയ് താഹിറോവിച്ച് (28), മഹ്മൂദ്‌ജൊന്‍ അബ്ദുറഹീം (28), അസീസ്‌ബെക് കാമിലോവിച്ച് (33) എന്നിവരാണ് അറസ്റ്റിലായത്. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും യു.എ.ഇ ആഭ്യന്തര മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാതായ … Continue reading അൽ-ഐനിൽ ജൂത റബ്ബിയെ കൊല്ലപ്പെടുത്തിയ പ്രതികളുടെ ഫോട്ടോകളും പേരും പുറത്തുവിട്ടു