യു.എ.ഇയിൽ മലയാളി പ്രവാസികളടക്കം നിരവധി പേർക്ക് കോടികൾ നഷ്ടമായി, ഒറ്റരാത്രി കൊണ്ട് ഓഫീസ് അടക്കം ഒഴിഞ്ഞ് തട്ടിപ്പുകാർ

ഈ രണ്ട് സ്ഥലങ്ങളും ഇപ്പോൾ ശൂന്യമാണ്. ഭിത്തികളിൽ നിന്ന് ഫോൺ വയറുകൾ പറിച്ചെടുക്കപ്പെട്ടിരിക്കുന്നു. തറയിലാകെ പൊടി പടലം, നിക്ഷേപകരുടെ ദശലക്ഷക്കണക്കിന് ഫണ്ടുകൾ ആവിയായി.