ഗോവണിയിൽനിന്ന് തെന്നി വീണ് അബുദാബിയിൽ മലയാളി വിദ്യാർത്ഥി നിര്യാതനായി
അബുദാബി: അബുദാബിയിൽ ബിരുദ വിദ്യാർഥിയായ മലയാളി യുവാവ് ഗോവണിയിൽനിന്ന് തെന്നി വീണു മരിച്ചു. കണ്ണൂർ മാടായി പുതിയങ്ങാടി സ്വദേശി അമൻ റാസിഖ് (23)ആണ് ഗോവണിയിൽ നിന്ന് തെന്നി വീണ് മരണപ്പെട്ടത്. അബുദാബി യൂണിവേഴ്സിറ്റിയിൽ റിസർച്ചായ ഡോ. മുഹമ്മദ് റാസിഖിന്റെയും കെസി ഫാത്തിബിയുടേയും മകനാണ്. റോഷൻ റൈഹാൻ എന്നിവർ സഹോദരങ്ങളും. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed