വാട്ടര്‍ ലാന്‍ഡിംഗ് സ്ട്രിപ്പ്, സീപ്ലെയിന്‍ മേഖലയില്‍ സൗദി, മാല്‍ദ്വീപ്‌സ് കരാര്‍
ജിദ്ദ – വാട്ടര്‍ ലാന്‍ഡിംഗ് സ്ട്രിപ്പ്, സീപ്ലെയിന്‍ മേഖലയില്‍ പരസ്പര സഹകരണത്തിന് സൗദി അറേബ്യയും മാല്‍ദ്വീപ്‌സും ധാരണാപത്രം ഒപ്പുവെച്ചു. ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രിയും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിറും മാല്‍ദ്വീപ്‌സ് ഗതാഗത, സിവില്‍ ഏവിയേഷന്‍ മന്ത്രി ക്യാപ്റ്റന്‍ മുഹമ്മദ് അമീനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലജ് ചടങ്ങില്‍ സന്നിഹിതനായിരുന്നു. റെഡ്‌സീ ഡെസ്റ്റിനേഷനിലേക്ക് മാല്‍ദ്വീപ്‌സ് സംഘം നടത്തിയ … Continue reading വാട്ടര്‍ ലാന്‍ഡിംഗ് സ്ട്രിപ്പ്, സീപ്ലെയിന്‍ മേഖലയില്‍ സൗദി, മാല്‍ദ്വീപ്‌സ് കരാര്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed