ആരോഗ്യകരമായ രീതിയില്‍ ഹജ് നിർവഹിക്കാൻ ഒമ്പതു നുറുങ്ങുകള്‍
ജിദ്ദ – ക്ഷീണം കൂടാതെ, ആരോഗ്യകരമായ രീതിയില്‍ ഹജ് നിര്‍വഹിക്കാന്‍ ഒമ്പതു നുറുങ്ങുകള്‍ തീര്‍ഥാടകരെ സഹായിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഹജ് കര്‍മത്തിലുടനീളം കുട കൈവശം വെക്കല്‍, പതിവായി വെള്ളം കുടിക്കല്‍, പതിവായി കൈകള്‍ കഴുകല്‍, വിശിഷ്യാ തിരക്കുകളില്‍ മാസ്‌ക് ധരിക്കല്‍, വ്യക്തിഗത ഉപകരണങ്ങള്‍ പങ്കുവെക്കുന്നത് ഒഴിവാക്കല്‍, തുറന്നുകിടക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കല്‍, ഉന്തുംതള്ളും ഒഴിവാക്കല്‍-കുന്നുകള്‍ കയറല്‍ ഒഴിവാക്കല്‍, നഗ്നപാദരായുള്ള നടത്തം ഒഴിവാക്കല്‍, ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കല്‍-അമിതമായി ഭക്ഷണം കഴിക്കാതിരിക്കല്‍ എന്നിവ ക്ഷീണം കൂടാതെ, ആരോഗ്യകരമായ രീതിയില്‍ ഹജ് … Continue reading ആരോഗ്യകരമായ രീതിയില്‍ ഹജ് നിർവഹിക്കാൻ ഒമ്പതു നുറുങ്ങുകള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed