അമേരിക്കന്‍, ഇറാന്‍ വിദേശ മന്ത്രിമാരുമായി സൗദി വിദേശ മന്ത്രി ചര്‍ച്ച നടത്തി

ജിദ്ദ: അമേരിക്കന്‍, ഇറാന്‍ വിദേശ മന്ത്രിമാരുമായി ചര്‍ച്ച നടത്തി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. യു.എസ്, ഇറാന്‍ വിദേശ മന്ത്രിമാര്‍ സൗദി വിദേശ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ മേഖലാ സംഘര്‍ഷവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും ഇതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളും ഇവ തടയാന്‍ നടത്തുന്ന ശ്രമങ്ങളും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വിശകലനം ചെയ്തു. ഇറാന്‍ വിദേശ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലഹ്‌യാനും … Continue reading അമേരിക്കന്‍, ഇറാന്‍ വിദേശ മന്ത്രിമാരുമായി സൗദി വിദേശ മന്ത്രി ചര്‍ച്ച നടത്തി