ഇസ്രായില്‍ ആക്രമണം ഹീനം – സൗദി അറേബ്യ, ഇസ്രായിലിനെ അപലപിച്ച് അറബ് രാജ്യങ്ങൾ

ജിദ്ദ – ഇറാനെതിരായ ഇസ്രായിലിന്റെ നഗ്നമായ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇസ്രായില്‍ ആക്രമണം ഇറാന്റെ പരമാധികാരത്തെയും സുരക്ഷയെയും ദുര്‍ബലപ്പെടുത്തുമെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും സൗദി പറഞ്ഞു. ഈ ഹീനമായ ആക്രമണങ്ങളെ രാജ്യം അപലപിക്കുന്നു. ആക്രമണം ഉടനടി തടയാന്‍ അന്താരാഷ്ട്ര സമൂഹത്തിനും യു.എന്‍ രക്ഷാ സമിതിക്കും വലിയ ഉത്തരവാദിത്തമുണ്ടെന്നും സൗദി അറേബ്യ വ്യക്തമാക്കി.അതിനിടെ, സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അരാഖ്ജിയുമായി ഫോണില്‍ … Continue reading ഇസ്രായില്‍ ആക്രമണം ഹീനം – സൗദി അറേബ്യ, ഇസ്രായിലിനെ അപലപിച്ച് അറബ് രാജ്യങ്ങൾ