പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ജിദ്ദയിൽ ഉജ്വല വരവേൽപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി എന്നിവരടങ്ങുന്ന പതിനൊന്നംഗ ഉന്നതതല ഇന്ത്യന്‍ സംഘത്തിന് ആവേശകരമായ സ്വീകരണം