വിമാനം തകര്‍ന്ന് മരണപ്പെട്ട ലോക നേതാക്കള്‍

ജിദ്ദ – ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലഹ്‌യാനും ഹെലികോപ്റ്റര്‍ തകര്‍ന്ന് മരണപ്പെട്ട കാര്യം സ്ഥിരീകരിച്ചതോടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും തകര്‍ന്ന് 18 രാഷ്ട്ര നേതാക്കള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇക്കൂട്ടത്തില്‍ ഒരാള്‍ അറബ് പ്രസിഡന്റ് ആയിരുന്നു. ഇറാഖ് പ്രസിഡന്റ് അബ്ദുസ്സലാം ആരിഫ് ആണ് ഇത്. 1966 ഏപ്രില്‍ 13 ന് വിമാനം തകര്‍ന്നാണ് അബ്ദുസ്സലാം ആരിഫ് മരണപ്പെട്ടത്.വിമാനം തകര്‍ന്ന് മരിച്ച പ്രസിഡന്റുമാരില്‍ പ്രധാനികളില്‍ ഒരാളാണ് മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് സിയാവുല്‍ഹഖ്. 1988 … Continue reading വിമാനം തകര്‍ന്ന് മരണപ്പെട്ട ലോക നേതാക്കള്‍