സൗദിയിൽ വീടുകൾക്ക് മുന്നിൽ കാർ പാർക്ക് ചെയ്താൽ തടവും പിഴയും, തെറ്റിദ്ധരിപ്പിക്കുന്ന വിവരം പ്രചരിപ്പിച്ച അഭിഭാഷകന് എതിരെ നടപടി

അഭിഭാഷകനെതിരെ മന്ത്രാലയം അന്വേഷണവും പ്രഖ്യാപിച്ചു.