സൗദിയില്‍ സിനിമാ തിയേറ്റര്‍ ലൈസന്‍സ് ഫീസ് കുറച്ചു

* ടിക്കറ്റ് നിരക്കുകള്‍ കുറക്കാന്‍ തിയേറ്ററുകളെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യം * ടിക്കറ്റ് ഫീസും കുറച്ചു മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക ജിദ്ദ – സൗദിയില്‍ സിനിമാ തിയേറ്റര്‍ ലൈസന്‍സ് ഫീസ് കുറക്കാന്‍ സാംസ്‌കാരിക മന്ത്രി ബദ്ര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ചെയര്‍മാനായ ഫിലിം കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. സ്ഥിരവും താല്‍ക്കാലികവുമായ സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സുകള്‍, പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള സിനിമാശാലകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സുകള്‍ എന്നിവക്കുള്ള ഫീസുകളാണ് … Continue reading സൗദിയില്‍ സിനിമാ തിയേറ്റര്‍ ലൈസന്‍സ് ഫീസ് കുറച്ചു