പ്രധാനമന്ത്രി മോഡിയുടെ ജിദ്ദ സന്ദർശനം, ഇന്ത്യക്ക് കൈവരുന്നത് നിരവധി നേട്ടങ്ങൾ

സൗദിയും ഇന്ത്യയും തമ്മിൽ നാലു കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു.