1991 ജൂലൈ 11. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനതാവളത്തിൽനിന്ന് നൈജീരിയ എയർവേയ്‌സിന്റെ 2120 നമ്പർ വിമാനം പറന്നുയർന്നു. ഹജ് കർമ്മം നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്ന തീർത്ഥാടകരാണ് വിമാനത്തിനകം നിറയെ. കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് സോക്കോട്ടോയിലെ സാദിഖ് അബൂബക്കർ മൂന്നാമൻ അന്താരാഷ്ട്ര വിമാനത്താവളമാണ് ലക്ഷ്യം. ബന്ധുക്കളെ യാത്രയാക്കി ജിദ്ദ വിമാനതാവളത്തിൽനിന്ന് തിരിച്ചവർ ഹൈവേയിലൂടെ യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെയുമായുള്ള വിമാനം ആകാശത്ത് അപ്പോഴും കാണുന്നുണ്ടായിരുന്നു. അവർക്ക് മുന്നിലേക്ക് തീ ഗോളമായി ആ വിമാനം … Continue reading തീഗോളമായൊരു വിമാനം, ആകാശത്തുനിന്ന് താഴേക്ക് പതിച്ച് കത്തിക്കരിഞ്ഞ മനുഷ്യർ, ലോകത്തെ നടുക്കിയ ജിദ്ദ വിമാന ദുരന്തത്തിന് ഇന്ന് 33 വയസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed