സൗദി കിരീടാവകാശിയുടെ വൈറലായ ആംഗ്യം ഇമോജി ആയി മാറിയേക്കും
കിരീടാവകാശിയുടെ ഈ പ്രതികരണം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സൗദി, അറബിക് സോഷ്യല്‍ മീഡിയയില്‍ ഈ ആംഗ്യം പ്രചരിച്ചതോടെ ആളുകള്‍ ചിത്രങ്ങളിലും വീഡിയോകളിലും അത് പുനര്‍നിര്‍മിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed