ജിദ്ദക്ക് ഇന്ദിരാഗാന്ധി നൽകിയ ആനക്കുട്ടി, ഇന്ദിരയെ കാത്തിരുന്ന കിരീടാവകാശി; മായാത്ത ചരിത്രമുദ്രകൾ

വിദേശ സന്ദർശനങ്ങളിൽ സാധാരണ ധരിക്കാറുള്ള ആഡംബര വസ്ത്രങ്ങൾ ഇന്ദിര ഒഴിവാക്കിയിരുന്നു. പകരം പൊട്ടുകളുള്ള പച്ച കോട്ടൺ സാരിയും നീളൻ കൈയുള്ള ബ്ലൗസുമായിരുന്നു വേഷം.